അലുവയും മത്തിക്കറിയും
പ്രിയരേ നമസ്കാരം,
ഇത് ഞാൻ രതീഷ് സംഗമം. അധ്യാപകക്കൂട്ടം എന്ന അക്കാദമിക സോഷ്യൽ മീഡിയ കൂട്ടായ്മ വഴി താങ്കൾക്ക് പരിചയം ഉണ്ടാകാം.
അധ്യാപകക്കൂട്ടത്തിന് പുറമേ ഒരു ബ്ലോഗ് കൂടി തുടങ്ങുന്നു.
അലുവയും മത്തിക്കറിയും എന്നാണ് പേര്. പേര് സൂചിപ്പിക്കും പോലെ പരസ്പര ബന്ധമില്ലാത്ത ചിന്തകളുടെയും അനുഭവങ്ങളുടെയും അടയാളപ്പെടുത്തലിന് ഒരിടം.
ബ്ലോഗ് സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യണേ..
പുതിയ ബ്ലോഗ് അടിപൊളി ആയി കിടിക്കി തിമിർക്കട്ടെ എന്ന് ആശംസിക്കുന്നു
ReplyDeleteThank you
ReplyDeleteAll the best dear for new blog
ReplyDeleteThank you
DeleteAll the best
ReplyDeleteThank you
Deleteആശംസകൾ 🌹🌹🌹
ReplyDeleteThank you
Delete